കാലിക്കറ്റ് വിസിക്കെതിരേ വിജിലന്‍സ് അന്വേഷണം
Story Dated: Wednesday, April 08, 2015 11:18 hrs UTC  
PrintE-mail



കാലിക്കറ്റ്  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാമിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. എന്‍ജിനിയറിംഗ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. പിവിസിയും പിഎയ്‌ക്കെതിരേയും അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.