ഭരണം കയ്യാലപ്പുറത്ത്; ഘടകകക്ഷികള്‍ ഭരണസുതാര്യത നഷ്ടമാക്കുന്നു: വെള്ളാപ്പള്ളി അശ്വമേധത്തോട്

Story Dated: Sunday, August 25, 2013 12:16 hrs UTC  
PrintE-mailസര്‍ക്കാരിനെതിരെയും ഘടകകക്ഷികള്‍ക്കെതിരെയും ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കയ്യാലപ്പുറത്ത് ഇരിക്കുന്ന തെങ്ങ പോലുളള ഭരണമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെതെന്നു വെള്ളാപ്പള്ളി അശ്വമേധത്തോടു പറഞ്ഞു. ഘടകകക്ഷികള്‍ ഭരണത്തിന്റെ സുതാര്യത നഷ്ടമാക്കുന്നു. ഒരോ ദിവസവും ഘടകകക്ഷികള്‍ അവരുടെ ആവശ്യങ്ങള്‍ പറഞ്ഞു മുഖ്യമന്ത്രിയെ വീര്‍പ്പ് മുട്ടിക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ് ഘടകക്ഷികള്‍ മുഖ്യമന്ത്രിക്കുമേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം. ജനങ്ങള്‍ക്ക്‌ യുഡിഎഫ് ഭരണം മടുത്തു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്ക് ഉണ്ടോയെന്ന് അന്വേഷണത്തിലൂടെ തെളിയെണ്ടതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനും,ചില പേഴ്സണല്‍ സ്റ്റാഫിനും ഈ കേസുമായി ബന്ധമുണ്ടെന്ന് നേരത്തെതന്നെ തെളിഞ്ഞ ഒരു വസ്തുതയാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പ്രതേകിച്ച് ഒരു പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Comments

 • Alex Vilanilam

  WHO IS FED UP OF WHAT? THE PEOPLE ARE FED UP OF LEADERS LIKE VELLAPPALLY, SUKUMARAN NAIR, PC GEORGE, AND THE PUPPETS OF BJP AS WELL AS THE POWER MONKERS LIKE VS, PINARAI ETC in LDF and UDF. THAT IS THE TRUTH. 

  VELLAPPALY TALKS ABOUT TRANSPARENCY!!! IS HIS LEADERSHIP IS TRANSPARENT?! EVEN HE IS NOT ABLE TO SAY THAT OMMEN CHANDY IS GUILTY OF ANYTHING!!! FOR THAT MATTER EVEN HIS WORST ENEMY IN POLITICS IS NOT ABLE TO  QUESTION HIS INTEGRIOTY AND HONESTY.

   

  WHAT TH PEOPLE WANT? THEY WANT HONEST LEADERS WITH INTEGRITY AND CARING THEM FOR GIVING MAXIMUM SUPPORT OF TH GOVT TO MITIGATE THEIR PROBLEMS. THE CM IS TRYING HIS BEST TO GIVE THAT SERVIC BUT EVERY ONE AROUND HIM IS NOT DOING THAT AND THEY CLING TO POWER OR CREVE FOR POWER IN THE NAME OF SERVING THE PEOPLE!

  HONEST AND DYNAMIC YOUTH LEADERS SHOULD COME FORWARD TO TAKE UP LEADERSHIP IN EVERY PARTY. BUT THEY ALL SHOULD TAKE AN OATH THAT THEY WILL WORK TOGETHER TO GIVE AT LEAST FIVE YEARS  STEADY AND STABLE GOVERNMENT TO SERVE TH PEOPLE BY STOPPING ALL SORTS OF STUPIDITY ON THE STREETS AND BY TAKING JOINT DECISIONS IN THE ASSEMBLY BEYOND THE PARTY LINES.

  LOOK AROUND OTHER COUNTRIES AND LEARN LESSONS FROM THEM. THE PEOPLE ARE FED UP OF ALL CORRUPT POLITICIANS AND WHEN DEMOCRACY IS DEFEATED BY RUTHLESS DEVILS IN POLITICS PEOPLE REVOLT AND END UP IN BLOOD SHED ON THE STREETS AND DESTRUCTION OF THE COUNTRY. 

  IN THE PRESENT GLOBAL ECONOMY THE RESPONSIBILTY OF EVERY POLITICAL LEADER IS VERY CRITICAL. IF THEY DO NOT LEARN LESSONS AND READ THE WALL WRITINGS THE FUTURE GENERATIONS WILL TREAT THEM LIKE SHIT IN THE HISTORY.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.