ജയം രവിയുടെ ഭൂലോകം എത്താറായി
Story Dated: Thursday, December 17, 2015 03:26 hrs EST  
PrintE-mail



ജയം രവിയുടെ ഭൂലോകം ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒരു ബോക്‌സറുടെ ജീവിത കഥയായ ചിത്രത്തില്‍ വിവേക് ഭൂലോകം എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജയംരവി അവതരിപ്പിക്കുന്നത്. എസ്പി ജനനാഥന്റെ അസോസിയേറ്റായ കല്ല്യാണകൃഷ്ണനാണ് ഭൂലോകം സംവിധാനം ചെയ്യുന്നത്. 2009ല്‍ ജനനാഥന്റെ പെരാണ്മൈയില്‍ അഭിനയച്ചുക്കൊണ്ടിരിക്കുമ്പോഴായിരുന്നു കല്ല്യാണ കൃഷ്ണന്‍ ജയംരവിയുമായി ഭൂലോകത്തിന്റെ കഥ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.