ആക്‌സിസ് ബാങ്കില്‍ ഇ സിഗ്നേച്ചര്‍
Story Dated: Wednesday, December 23, 2015 07:35 hrs UTC  
PrintE-mail



ഡിജിറ്റല്‍ ബാങ്കിങ്ങിന് രംഗത്ത് ഒരു ചുവടു കൂടി മുന്നേറിയിരിക്കുകയാണ് ആക്‌സിസ് ബാങ്ക്. ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ ഇ-മുദ്ര ലിമിറ്റഡുമായി ചേര്‍ന്ന ആക്‌സിസ് ബാങ്ക് ഓണ്‍ലൈന്‍ ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ സേവനമായ ഇ-സൈന്‍ അവതരിപ്പിച്ചിരിക്കുന്നു.ഉപയോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ രേഖകളില്‍ ഡിജിറ്റല്‍ ഒപ്പ് പതിക്കാന്‍ വഴിയൊരുക്കുന്ന സംവിധാനമാണിത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.