എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ
Story Dated: Friday, March 17, 2017 05:06 hrs UTC  
PrintE-mailവ്യാജമദ്യം പിടകൂടിയ കേസ് അട്ടിമറിച്ചതിന് എക്സൈസ് ജോയിന്‍റ് കമ്മീഷണറെ കെ മോഹനനെ സസ്പെന്‍ഡ് ചെയ്‍തു. വർക്കലയിൽ വ്യാജമദ്യം പിടികൂടിയ കേസ് അട്ടിമറിച്ചതിനാണ് സസ്പെൻഷൻ . വിജിലൻസ് അന്വേഷണത്തിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു . അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കെ മോഹനനെ  സസ്പെൻഡ് ചെയ്തത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.