ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസാ ക്യാമ്പ് മാര്‍ച്ച് 18ന് പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, March 18, 2017 07:19 hrs EDT  
PrintE-mailടെക്സ്സ്: ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് എന്നിവ യു.എസ്. പാസ്‌പോര്‍ട്ട് ഹോര്‍ഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസ്സില്‍ മാര്‍ച്ച് 18 ശനിയാഴ്ച ഹൂസ്റ്റണില്‍ നിന്നുള്ള ഇന്ത്യാ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഫ്രിസ്‌ക്കൊയില്‍ സ്ഥിതി ചെയ്യുന്ന കാര്യ സിന്ധി ഹനുമാന്‍ ടെംമ്പിളിലാണ്. ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഡാളസ്സിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ക്യാമ്പിനെ കുറിച്ചു വിശദ വിവരങ്ങള്‍ ഹൂസററണ്‍ കോണ്‍സുലേററുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുന്ന്താണെന്ന് ഫെബ്രുവരി 20ന് പത്രങ്ങള്‍ക്ക് നല്‍കിയ ഒരു പ്രസ്താവനയില്‍ പറയുന്നു. ഫോണ്‍ നമ്പര്‍ 713 626 2124


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.