ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു
Story Dated: Sunday, March 19, 2017 02:43 hrs UTC  
PrintE-mail



ലഖ്‌നൗ: കേശവ്‌ പ്രസാദ്‌ മൗര്യ, ദിനേശ്‌ ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. റീത്ത ബഹുഗുണ ജോഷി അടക്കം ആറ്‌ വനിതകളും മന്ത്രിസഭയിലുണ്ട്‌. 48 അംഗ മന്ത്രിസഭയാണ്‌ ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യുന്നത്‌. യു.പിയിലെ 21ആമത്തെ മുഖ്യമന്ത്രിയാണ്‌ യോഗി ആദിത്യനാഥ്‌. ബി.ജെ.പിയുടെ നാലാമത്തെ മുഖ്യമന്ത്രിയും. 403 അംഗ അസംബ്‌ളിയില്‍ 312 സീറ്റുമായി ബി.ജെ.പി വന്‍വിജയം നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.