നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ (82) അന്തരിച്ചു
Story Dated: Sunday, March 19, 2017 02:44 hrs UTC  
PrintE-mailചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനുഹാസന്റെ ലണ്ടനിലെ വസതിയിലായിരുന്നു മരണം സംഭവിച്ചത്‌. രാജ്‌ കമല്‍ ഫിലിം സ്റ്റുഡിയോയുടെ പ്രൊഡക്ഷന്‍ വിഭാഗമായി ബന്ധപ്പെട്ടു ചന്ദ്രഹാസന്‍ പ്രവര്‍ത്തിച്ചിരുന്നു. കമല്‍ഹാസന്‌ ഏറെ പിന്തുണ നല്‍കിയയാളായിരുന്നു ചന്ദ്രഹാസന്‍.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.