മലപ്പുറത്ത് പിഡിപി ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം
Story Dated: Monday, March 20, 2017 06:56 hrs UTC  
PrintE-mailമലപ്പുറം തെരഞ്ഞെടുപ്പില്‍ ഇത്തവണ പി.ഡി.പി  എല്‍.ഡി.എഫിനെ പിന്തുണക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അവരെ തുണക്കാനാണ് പി.ഡി.പിയുടെ ആലോചന.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.