ഫിലാഡൽഫിയയിൽ വൻപിച്ച ഓണാഘോഷ പരിപാടികൾക്ക് ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്ത്വം നൽകും
Story Dated: Wednesday, April 19, 2017 11:12 hrs UTC  
PrintE-mailഫിലാഡൽഫിയ: 2017 സെപ്റ്റംബർ 3 ലെ ഓണാഘോഷ പരിപാടികൾ ഒരു വൻ ആഘോഷമാക്കാൻ ട്രൈസ്റ്റേറ്റ് കേരളം ഫോറം വിവിധ സബ് കമ്മിറ്റി കൾക്ക് രൂപം കൊടുത്തതു. സംഘടകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലാഡൽഫിയയിലെ 15 സാമുദായിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിലാണ് ഓണ പരിപാടികക്ക് രൂപം കൊടുത്തിട്ടിട്ടുള്ളത്. ഓണാഘോഷ ത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും ഓണസദ്യയും കൂടാതെ അതിനു മുന്നോടിയായി വടം വലി, 56 ടൂർണമെൻറ്, ഡാൻസ് മത്സരം എന്നിവയും നടത്തുന്നതിന് തീരുമാനമായിട്ടുണ്ട്. 2017 സെപ്റ്റംബർ 3 നു നടക്കുന്ന വടം വലി മത്സരത്തിൽ പങ്കെടുക്കനാഗ്രിഹിക്കുന്ന മത്സാർത്ഥികൾ ദിലീപ് ജോർജ് (484 431 6454 ), ഫിലിപ്പോസ് ചെറിയാൻ (215 605 7310 ) , ലെനോ സ്കറിയ(267 229 0355 ) , മാത്യൂസൺ സ്കറിയ(267 251 5094) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഓഗസ്റ്റ് 19 നു ആരംഭിക്കുന്ന 56 ടൂർണമെൻറ് നു പങ്കെടുക്കാനഗ്രെഹിക്കുന്നവർ കോ ഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ (215 880 3341). മാത്യു ജോസഫ് (215 742 4587) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. സെപ്റ്റംബർ 3 നു നടത്തപ്പെടുന്ന ഡാൻസ് മത്സരങ്ങൾക്ക് പങ്ക്കെടുക്കാൻ ആഗ്രെഹിക്കുന്നവർ കോ ഓർഡിനേറ്റർ അനൂപ് ജോസഫ് നെ (267 423 5060) ബന്ധപ്പെടേണ്ടതാണ്. കർഷക ശ്രീ അവാർഡിനായി മത്സരിക്കുന്നവർ കോ ഓർഡിനേറ്റർ മോഡി ജേക്കബ് നെ (215 667 0801) ബന്ധപ്പെടാവുന്നതാണ്. എല്ലാ മത്സര വിജയികൾക്കും ക്യാഷ് അവാർഡ് നല്കപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചെയർ പേഴ്സൺ റോണി വർഗീസ് (267 243 9229 ) , ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല (267 322 8527), ട്രസ്റ്റീ ടി ജെ തോംസൺ (215-429-2442 ) വാർത്ത: സുമോദ് നെല്ലിക്കാല

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.