കൊച്ചിന്‍ ഗിന്നസിന്റെ ടൈം മെഷീന്‍ കോമഡി മെഗാഷോ തീയതിയില്‍ മാറ്റം ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Wednesday, April 19, 2017 04:44 hrs UTC  
PrintE-mailന്യൂജേഴ്സി: അമേരിക്കന്‍ കോണ്‍സുലേറ്റ് കൊച്ചിന്‍ ഗിന്നസിന്‍റെ "ടൈം മെഷീന്‍" കോമഡി മെഗാഷോ- യിലെ കലാകാരന്മാര്‍ക്കുള്ള ഇന്‍റര്‍വ്യൂ തിയതി ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു തിയ്യതിയിലേക്കു മാറ്റിവച്ചതായുള്ള അറിയിപ്പ് ലഭിച്ചതിനാല്‍, ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയം ഏപ്രില്‍ 22- ന് ശനിയാഴ്ച്ച ഫ്രാങ്ക്ളിന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്താനിരുന്ന "ടൈം മെഷീന്‍" കോമഡി ഷോ മറ്റൊരു തിയ്യതിയിലേക്കു മാറ്റിവച്ചതായി എല്ലാ പ്രേക്ഷകരേയും അറിയിക്കുന്നു. ഷോ നടത്തുന്ന പുതിയ തിയതി എത്രയും പെട്ടെന്ന് എല്ലാവരെയും അറിയിക്കുന്നതാണെന്നു ഷോയുടെ സംഘാടകര്‍ അറിയിക്കുന്നു. സാങ്കേതിക തടസ്സങ്ങള്‍ മൂലമുണ്ടായ തിയതി മാറ്റത്തില്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള ഖേദവും ഇതോടൊപ്പം അറിയിക്കുന്നു. സെബാസ്റ്റ്യന്‍ ആന്റണി (732) 6943934, ടോണി മംഗന്‍ (347) 721 8076, ടോം പെരുംപായില്‍ (646) 326ണ്ട3708, തോമസ് പടവില്‍ (908) 9061709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.