കുരിശായാലും പൊളിച്ചുമാറ്റണമെന്ന് വിഎസ്
Story Dated: Friday, April 21, 2017 10:55 hrs UTC  
PrintE-mailതിരുവനന്തപുരം: ഏതുരൂപത്തിലുള്ള കൈയ്യേറ്റമായാലും ഒഴിപ്പിക്കണമെന്നു വിഎസ്.കുരിശായാലും പൊളിച്ചുമാറ്റണമെന്ന് വിഎസ് അഭിപ്രായപ്പെട്ടു. കൈയ്യേറ്റത്തിനെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് വിഎസ് പറഞ്ഞു. കൈയ്യേറ്റം ഏതുരൂപത്തിലായാലും ഒഴിപ്പിക്കണം. അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.