പിള്ളയെ മുന്നിണിയിലെടുക്കന്നത് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാനം
Story Dated: Friday, May 19, 2017 05:38 hrs EDT  
PrintE-mail



കേരളകോണ്‍ഗ്രസ് (ബി)യുടെ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിള്ളയുടെ പാര്‍ട്ടി മാത്രമല്ല എല്‍ഡിഎഫിലേക്ക് വരാന്‍ വേറെയും നിരവധി പാര്‍ട്ടികള്‍ താത്പര്യം പ്രകടപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇടതുമുന്നണി അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടല്ലെന്നും കാനം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.