മാത്യു തുരുത്തിക്കര (53) ഷിക്കാഗോയില്‍ നിര്യാതനായി ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, May 19, 2017 07:25 hrs EDT  
PrintE-mail



ഷിക്കാഗോ: വൈക്കം തുരുത്തിക്കര ജോസഫ്, റോസമ്മ ദമ്പതികളുടെ പുത്രന്‍ മാത്യു തുരുത്തിക്കര (53) മെയ് 18-ന് ഷിക്കാഗോയില്‍ നിര്യാതനായി. മക്കള്‍: ആന്‍ റോസ് തുരുത്തിക്കര, ജോസഫ് തുരുത്തിക്കര. സഹോദരങ്ങള്‍: ജോസഫ് & പരേതയായ റോസമ്മ തുരുത്തിക്കര, ജോസഫ് & മറിയാമ്മ ജോസ് മാളിയേക്കല്‍ റാഫേല്‍ ചുങ്കത്ത് & തെരേസാ (വാവ) ചുങ്കത്ത്, സ്റ്റീഫന്‍ തുളുവത്ത് & പെണ്ണമ്മ തുളുവത്ത്, കുര്യന്‍ തുരുത്തിക്കര & ലൗലി തുരുത്തിക്കര, പാപ്പച്ചന്‍ തുരുത്തിക്കര & ലില്ലി തുരുത്തിക്കര, റീത്ത ആന്റണി & ആന്റണി ജോര്‍ജ്. മെയ് 21-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തപ്പെടും. മെയ് 22-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്നു സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഔസേഫ് തുരുത്തിക്കര (773 972 0463), കുര്യന്‍ തുരുത്തിക്കര (773 552 2034), സാന്‍ജോ തുളുവത്ത് (847 739 6110), മാര്‍ട്ടിന്‍ മാളിയേക്കല്‍ (773 979 2500).


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.