ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ നിര്യാതയായി ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, June 30, 2017 10:28 hrs UTC  
PrintE-mailകൊട്ടാരക്കര, പുത്തൂര്‍ കുളങ്ങര ആലിന്റെ തെക്കേതില്‍ പരേതനായ കെ. ഉണ്ണൂണ്ണിയുടെ (Teacher, Govt. High School, Puthoor), ഭാര്യ ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ ജൂണ്‍ 28, 2017 ല്‍ നിര്യാതയായി. മരണാനന്തര ശുശ്രൂഷ ജൂലൈ 3, 2017 ല്‍ St. Thomas Orthodox Church, Long Island, Levittown ല്‍ വച്ച് South West American Dioscesan Metropolitan H.G. Alexios Mar Yousebios ന്റെ പ്രധാന കാര്‍മ്മികത്വത്തിലും, ഇടവക വികാരി വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍, കോറെപ്പിസ്‌ക്കോപ്പാ, ഒട്ടനവധി വൈദികര്‍ എന്നിവരുടെ സഹകരണത്തിലും നടത്തപ്പെടും. പരേത കായംകുളം, പുതുപ്പള്ളി പാറക്കാട്ടില്‍ പരേതരായ പി. സി. തോമസിന്റെയും (Rtd. Post master), സാറാമ്മയുടെയും മകളാണ്. മക്കള്‍: കോശി, തോമസ്, ജോര്‍ജ്ജ്, , മാത്യൂസ്. മരുമക്കള്‍: ആന്‍, ആന്‍സി, സിനി, റോസ്. 9 കൊച്ചുമക്കള്‍. എല്ലാവരും ന്യൂയോര്‍ക്കില്‍.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.