അപരന്‍ പയ്യന്നൂരുകാരന്‍ രാമചന്ദ്രന്‍ Aswamedham News Team
mail@aswamedham.com
Story Dated: Thursday, July 13, 2017 11:43 hrs UTC  
PrintE-mailബംഗളൂരു: രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയായിരുന്നു.എന്നാല്‍ ആരായിരുന്നു ആ അപരനെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അപരന്‍ പയ്യന്നൂരുകാരന്‍ രാമചന്ദ്രന്‍ ആയിരുന്നു വെന്ന് വൈകാതേ കണ്ടെത്തി. രാമചന്ദ്രന്‍ ഇപ്പോള്‍ ബംഗളൂരുവിലാണ്. ബിജെപിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോഡിയോട് തനിക്ക് വലിയ താല്‍പര്യമാണെന്നു രാമചന്ദ്രന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.