ഹോളി ഫാമിലി മെഡിക്കൽ മിഷൻ അലുമിനി റീയൂണിയൻ 2017 ഹൂസ്റ്റണിൽ ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Monday, July 17, 2017 11:16 hrs UTC  
PrintE-mail



ഹൂസ്റ്റൺ : മെഡിക്കൽ മിഷൻ നോർത്ത് അമേരിക്ക ഇന്ത്യയിൽ സ്‌ഥാപിച്ച വിവിധ ആതുരാലയങ്ങളിൽ സേവനം ചെയ്തവരുടെയും പൂർവ വിദ്യാർഥികളുടെയും സംഗമവേദിയായ ഹോളി ഫാമിലി ആൻറ് മെഡിക്കൽ മിഷൻ ഇന്ത്യ അലുമിനി (HFMMIA ) 2017 റീയൂണിയൻ ഹൂസ്റ്റണിൽ സെപ്റ്റംബർ 16 നു നടക്കും. അമേരിക്കയിലുടനീളമുള്ള പൂർവ വിദ്യാർഥികളെ ഏകോപിപ്പിച്ചു നടത്തുന്ന ഈ വൻ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി ഭാരവാഹികൾ പറഞ്ഞു. അലുമിനി സംഗമത്തിലേക്കു പൂർവ്വ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31 മുൻപായി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു. വേദി : Techniplex Conference Center and Tuscany Ball Room at Comfort Suites 4820 Techniplex Dr Stafford, TX 77477 website :http://www.hfmmia.com/ കൂടുതൽ വിവരങ്ങൾക്ക് : ഏലിയാമ്മ ബേബി (ഹൂസ്റ്റൺ ) : 281 827 5875 ലൂസി ജോസഫ് (ഒക്ലഹോമ സിറ്റി) : 405 410 5418


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.