റോസ ജോസഫ് (91) നിര്യാതയായി ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Monday, July 31, 2017 11:17 hrs UTC  
PrintE-mailതൃശൂര്‍: ടാക്‌സസ് റിട്ട. അസി. കമ്മീഷണര്‍ കിഴക്കേക്കോട്ട് ലൂര്‍ദ് കത്തീഡ്രലിനു സമീപം കുളങ്ങര കുപ്പി പരേതനായ ജോസഫിന്റെ ഭാര്യ റോസ (91) നിര്യാതയായി. സംസ്കാരം പിന്നീട് ലൂര്‍ദ് കത്തീഡ്രലില്‍. മക്കള്‍: സൈമണ്‍ (എന്‍ജിനീയര്‍, യു.എസ്.എ), ഡോ. രാജു (യു.എസ്.എ). മരുമക്കള്‍: ഡോ. തെരേസ, മേരി (ഇരുവരും യു.എസ്.എ).

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.