മദ്യപിക്കുന്നവരുടെ ബുദ്ധിമുട്ട് ഇപ്പോള്‍ മനസിലായി Vinod Kondoor David
Aswamedham News Team
Story Dated: Sunday, August 06, 2017 07:15 hrs UTC  
PrintE-mailവര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിനു വേണ്ടിയാണ് ജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത പല അലമ്പുകളും ചെയ്തന്നു കുഞ്ചാക്കോ ബോബന്‍. മദ്യപിക്കുന്നവരുടെ ബുദ്ധിമുട്ട് ഇപ്പോള്‍ മനസിലായി .ബിവറേജില്‍ പോയി ക്യൂ നിന്നു മദ്യം വാങ്ങുന്നത് ഒന്നരമണിക്കൂര്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന അതേ എഫക്ട് ആണ് . ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവധിക്കുന്നതിനിടയിലാണു ഇത് പറഞ്ഞത്. ചാക്കോച്ചനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ത് ഭരതനും ഒപ്പം ഉണ്ടായിരുന്നു. സിനിമയ്ക്കു വേണ്ടി മുഴുവന്‍ സമയ മദ്യപാനവും മുറുക്കലും ഒക്കെ ചെയ്തു എന്നും ചാക്കോച്ചന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.