പട്ടേലിന്റെ ജയം; ദൈവത്തിനു നന്ദിയുമായി സോണിയാ ഗാന്ധി
Story Dated: Wednesday, August 09, 2017 09:54 hrs UTC  
PrintE-mailകൂറുമാറി വോട്ട് ചെയ്ത കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദൈവത്തിനോട് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടായിരുന്നതിന് ദൈവത്തിന് നന്ദി-സോണിയ പറഞ്ഞു ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഒരു ദേശീയ മാധ്യമത്തോടായിരുന്നു സോണിയയുടെ പ്രതികരണം. കോണ്‍ഗ്രസ് വിമത എം എല്‍ എമാരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ അസാധുവാക്കിയതാണ് അഹമ്മദ് പട്ടേലിന്റെ വിജയത്തിനു കാരണമായത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.