സ്വര്‍ണവില പവന് 80 രൂപ കൂടി 21,360 രൂപയായി
Story Dated: Wednesday, August 09, 2017 10:00 hrs UTC  
PrintE-mail



സ്വര്‍ണവില പവന് 80 രൂപ വീണ്ടും കൂടി. 21,360 രൂപയാണ് പവന്റെ വില. 2760 രൂപയാണ് ഗ്രാമിന്. മൂന്ന് ദിവസമായി തുടര്‍ച്ചയായി പവന് 80 രൂപ വീതമാണ് കൂടിക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് ഏഴിന് 21,200 രൂപയായിരുന്നു പവന്റെ വില. എട്ടിന് 21,280 രൂപയുമായി. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണയിലും പ്രതിഫലിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.