പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരികെ ഇറക്കി
Story Dated: Thursday, August 10, 2017 07:47 hrs UTC  
PrintE-mailപറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരികെ ഇറക്കി. തിരുവനന്തപുരത്തുനിന്നും ഷാർജയിലേക്ക് പയർന്നുയർന്ന എയർ അറേബ്യയുടെ വിമാനത്തിൻറെ ചിറകിലാണ് പക്ഷി ഇടിച്ചത്. പറന്നുയർന്ന മിനിറ്റുകള്‍ക്കുള്ളിൽ ശബ്ദം കേട്ടതിനെ തുടർന്ന് വിമാനം രാത്രി എട്ടുമണിയോടെ തിരികെ ഇറക്കുകയായിരുന്നു,. സാങ്കേതിക വിഭാഗം പരിശോധന നടത്തിവരികയാണെന്നും യാത്രക്കാരെ തൽക്കാലത്തേക്ക് ഹോട്ടലുകളിലേക്ക് മാറ്റുകയാണെന്നും എയർ അറേബ്യ അധികൃതർ പറഞ്ഞു,.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.