കലയുടെ ഓണാഘോഷം സ്വാതന്ത്ര്യ ദിനാഘോഷവും ഫ്‌ലവേഴ്‌സ് ചാനലില്‍
Story Dated: Thursday, September 07, 2017 10:32 hrs UTC  
PrintE-mailഫിലാഡല്‍ഫിയ: ഡെലവയര്‍ വാലിയിലെ പ്രമുഖ മലയാളി സംഘടനയായ കലാ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 26 ശനിയാഴ്ച സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് സംയുക്തമായി നടത്തിയ ഓണാഘോഷത്തിന്റേയും സ്വാതന്ത്ര്യദിനാഘോഷത്തിന്റേയും പ്രസക്ത ഭാഗങ്ങളുടെ ദൃശ്യാവിഷ്‌കാരം നൂതന സാങ്കേതിക മികവുകൊണ്ടും പുതുമ നിറഞ്ഞ അവതരണ ശൈലി കൊണ്ടും മലയാളികളുടെ സ്വീകരണ മുറിയില്‍ ഇതിനോടകം തന്നെ ഇടം നേടിയ ഫ്‌ളവേഴ്‌സ് ടി വിയിലെ അമേരിക്കന്‍ ഡ്രീംസ് എന്ന വാര്‍ത്താ പ്രക്ഷേപണത്തിലൂടെ സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച 11 pm EST 9 ശനിയാഴ്ച 8.30 AM IST 9.30 AM EST എന്നീ സമയങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് ജീമോന്‍ ജോര്‍ജ്ജ് (റീജിനല്‍ മാനേജര്‍), റോജീഷ് സാമുവേല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍,ക്യാമറ) എന്നിവര്‍ അറിയിക്കുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.