ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യപേക്ഷ നല്‍കി
Story Dated: Thursday, September 14, 2017 08:29 hrs UTC  
PrintE-mailനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപ് വീണ്ടും ജാമ്യപേക്ഷ നല്‍കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നല്‍കിയത്. അഡ്വ. രാമന്‍പിള്ള വഴി നല്‍കിയ അപേക്ഷയില്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് പറയുന്നത്. 60 ദിവസത്തോളമായി താന്‍ അന്വേഷണത്തില്‍ സഹകരിക്കുന്നതാണ്. ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് അപ്പുറം ഒന്നും പോലീസ് കണ്ടെത്തിയില്ല. അതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപിന്‍റെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.