വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തുമെന്ന് കോടിയേരി
Story Dated: Thursday, September 14, 2017 08:39 hrs UTC  
PrintE-mail



വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കരാർ സംസ്ഥാനത്തിന് നഷ്ടമെന്നാണ് സിപിഎം നിലപാട്. എന്നാൽ കരാർ റദ്ദാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.