ശ്വേത പരാതിയായി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
Story Dated: Sunday, November 10, 2013 05:19 hrs EST  
PrintE-mail



നടി ശ്വേത മേനോന്‍ പരാതിയായി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വള്ളംകളിക്ക് ശേഷമുണ്ടായ വിഷമങ്ങളാണ് അറിയിച്ചത്. മത്സരത്തിന് ശേഷമുണ്ടായ സംഭവങ്ങള്‍ ഏറ വേദനിപ്പിച്ചതായി അവര്‍ പറയുകയുണ്ടായി. സംഭവത്തിന് ശേഷം ചിലര്‍ നടത്തിയ പരാമര്‍ശങ്ങളാണ് അവരെ ഏറെ വേദനിപ്പിച്ചത്. അല്ലാതെ ജനപ്രതിനിധികളുടെ പേരൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.