ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി
Story Dated: Wednesday, November 20, 2013 06:11 hrs UTC  
PrintE-mailആറന്മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പദ്ധതി നടപ്പാക്കുന്നത് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സമ്മതത്തോടെയാകും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. റണ്‍വേക്കും വിമാനത്താവളത്തിനും അല്ലാതെ ഒരിഞ്ച് ഭൂമിയും നികത്താന്‍ അനുവദിക്കില്ലെന്നും അമ്പലത്തിന്‍െറ കൊടിമരം മുറിക്കുന്ന സംഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.