മുസ്ലിം വോട്ട് ചോദിച്ചതിന് കെജ്രിവാളിന് നോട്ടീസ്
Story Dated: Thursday, November 21, 2013 02:30 hrs EST  
PrintE-mail

ദല്‍ഹിയിലെ മുസ്ലിം വോട്ടര്‍മാര്‍ ഇക്കുറി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പ്രത്യേക ലഘുലേഖ പുറത്തിറക്കിയതിന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസയച്ചു. മുന്‍ മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകനും ബി.ജെ.പി നേതാവുമായ ഹരീഷ് ഖുറാന പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.