ലൈംഗികാപവാദം: തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ മാറ്റി
Story Dated: Thursday, November 21, 2013 02:33 hrs EST  
PrintE-mail



തെഹല്‍കയിലെ സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് തെല്‍ഹക ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ സ്ഥാനത്തുനിന്ന് മാറ്റി. ആറു മാസത്തേക്കാണ് തേജ്പാലിനെ പത്രാധിപ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയത്. അദ്ദേഹത്തിനു പകരം തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമാ ചൗന്ദരി പത്രാധിപ സ്ഥാനം ഏറ്റെടുക്കും.തെഹല്‍ക മാഗസിന്‍്റെ സ്ഥാപകരിലൊരാളാണ് തരുണ്‍ തേജ്പാല്‍.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.