ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന് ആശംസകള്‍

Story Dated: Thursday, November 21, 2013 11:28 hrs UTC  
PrintE-mail



ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന് എല്ലാവിധ ആശംസകളും നേരുന്നതായി ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ അംഗസംഘടനകളായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോസ് കുരുവിള , യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കൂവള്ളൂര്‍ , കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സെക്രട്ടറി ഡോ. ജോസ് കാനാട്ട് എന്നിവര്‍ അറിയിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും, സഹകരണങ്ങളും സംഘടനാ തലത്തില്‍ ഉണ്ടായിരിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി. നവംബര്‍ 30ന് ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ സെന്ററില്‍ വച്ചാണ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.