അമിതവേഗത: ലൈസന്‍സ് റദ്ദാക്കാമെന്ന് ഹൈക്കോടതി
Story Dated: Thursday, November 21, 2013 02:29 hrs UTC  
PrintE-mailഅമിതവേഗതയുള്ള ഇരുചക്രവാഹനക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തടസമില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തിലും ചട്ടത്തിലും വ്യവസ്ഥയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ശാസ്താംകോട്ട സ്വദേശി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.