മന്ത്രിമാര്‍ സരിതയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു ബിജു രാധാകൃഷ്ണന്‍റെ അഭിഭാഷകന്‍
Story Dated: Thursday, November 21, 2013 09:36 hrs EST  
PrintE-mail



മന്ത്രിമാര്‍ സരിതയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ബിജു രേഖാമൂലം അനുമതി നല്‍കിയാല്‍ അവ പുറത്തുവിടുമെന്നും ബിജു രാധാകൃഷ്ണന്‍റെ അഭിഭാഷകന്‍ ജേക്കബ് മാത്യു.
കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍, മന്ത്രി എ.പി അനില്‍കുമാര്‍, മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാര്‍, ഐ.ജി എം.ആര്‍ അജിത് കുമാര്‍ എന്നിവരാണ് ദൃശ്യങ്ങളിലുള്ളതെന്നും അഡ്വ. ജേക്കബ് മാത്യു പറഞ്ഞു.

എന്നാല്‍ ദൃശ്യങ്ങളുണ്ടെങ്കില്‍ പുറത്തുവിടണമെന്ന് കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.