കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരെ ബാധിച്ചാല്‍ രാജിവയ്ക്കും: സുധാകരന്‍
Story Dated: Thursday, November 21, 2013 02:38 hrs UTC  
PrintE-mailകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരെ ദോഷകരമായി ബാധിച്ചാല്‍ ആദ്യം രാജിവയ്ക്കുക താനായിരിക്കുമെന്ന് കെ. സുധാകരന്‍ എം.പി. റിപ്പോര്‍ട്ട് കര്‍ഷകരെ കാര്യമായി ബാധിക്കില്ലെന്നാണ് വിശ്വാസമെന്നും സുധാകരന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.