വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം
Story Dated: Thursday, November 21, 2013 11:38 hrs EST  
PrintE-mailവെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. എകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീന്‍റെ 212 റണ്‍സിന്‍്റെ വിജയലക്ഷ്യം 35.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കോഹ് ലി 84 പന്തില്‍ 86  റണ്‍സും രോഹിത് ശര്‍മ 81 പന്തില്‍ 72 റണ്‍സും നേടി. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.