മണ്ണാര്‍ക്കാട് താലൂക്കില്‍ നിരോധാജ്ഞ
Story Dated: Friday, November 22, 2013 06:34 hrs UTC  
PrintE-mail



സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ണാര്‍ക്കാട് താലൂക്കില്‍ ഡിസംബര്‍ അഞ്ചുവരെ നിരോധാജ്ഞ പുറപ്പെടുവിച്ചു. അട്ടപ്പാടി ഒഴികെയുള്ള മേഖലകളിലാണ് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ നിരോധാജ്ഞ പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തത്തെുടര്‍ന്ന് രണ്ടു സഹോദരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്‍്റെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണു കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.