എടിഎം ആക്രമണം: രൂപസാദൃശ്യമുള്ളയാള്‍ പിടിയില്‍
Story Dated: Friday, November 22, 2013 09:40 hrs EST  
PrintE-mailബാംഗൂര്‍ നഗരത്തിലെ എടിഎം കൌണ്ടറില്‍ മലയാളി വനിതാ ബാങ്ക് മാനേജര്‍ ജ്യോതി ഉദയിനെ ആക്രമിച്ച കേസില്‍ പ്രതിയുമായി രൂപ സാദൃശ്യമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ സംഘങ്ങളായി തിരച്ചില്‍ നടത്തിയ അന്വേഷണ സംഘം മൈസൂരിലെ തിപ്തൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം യുവതിയുടെ മൊബൈല്‍ ഫോണ്‍ ആന്ധ്രയില്‍ നിന്നും കണ്ടത്തെിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.