കാള്‍സണ് ലോക ചെസ് കിരീടം
Story Dated: Friday, November 22, 2013 02:56 hrs UTC  
PrintE-mailനോര്‍വീജിയന്‍ ഗ്രാന്‍്റ്മാസ്റ്റര്‍ മാഗ്നസ് കാള്‍സണ് ലോക ചെസ് കിരീടം. ലോക ചെസ് കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമാണ് കാള്‍സണ്‍. പത്താം ഗെയിമില്‍ ആനന്ദിനെ സമനിലയില്‍ തളച്ചാണ് കിരീടം സ്വന്തമാക്കിയത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.