ആഷിക്കും റിമയും അജ്മീറില്‍
Story Dated: Friday, November 22, 2013 12:07 hrs EST  
PrintE-mail



ആഷിക് അബുവും റിമ കല്ലിങ്കലും അജ്മീര്‍ ദര്‍ഗാ സന്ദര്‍ശിച്ചു. വടക്കേ ഇന്ത്യയിലേയ്ക്കാണ് അവരുടെ ഹണിമൂണ്‍ യാത്ര.ജാതിമതഭേദമില്ലാതെ സന്ദര്‍ശനം അനുവദിക്കുന്ന അജ്മീരിലെക്കാണ് അവര്‍ ആദ്യം പോയതെന്ന പ്രത്യേകതയും ഉണ്ട്. യാത്രക്കിടെയുള്ള ചിത്രങ്ങള്‍ രണ്ടുപേരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുഷ്‌കര്‍ മേള സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും ആഷിക്കും റിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.