കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
Story Dated: Sunday, November 24, 2013 09:42 hrs UTC  
PrintE-mailകെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദിക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തിയത്. ശബരിമല സീസണ്‍ പ്രമാണിച്ച് പമ്പാ സര്‍വീസുകളെ മിന്നല്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.