റെയില്‍വേ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം.എന്‍ പ്രസാദ് അന്തരിച്ചു
Story Dated: Sunday, November 24, 2013 09:44 hrs UTC  
PrintE-mail

റെയില്‍വേ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം.എന്‍ പ്രസാദ് (81) അന്തരിച്ചു. 1989-90 കാലത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഭാര്യ: പരോയായ വാസന്തി. മക്കള്‍: മാധവ മോഹന്‍(ഐ.ഒ.സി മുംബൈ), ജിനു നരേഷ്(എസ്.ബി.ഐ കൊല്ലം), ശാരദാവാമദേവന്‍( ആര്‍കിടെക്ട് ചെന്നൈ)


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.