ബി.ജെ.പി സ്ഥാനാര്‍ഥി വാഗ്ദാനം സൗരവ് ഗാംഗുലി തള്ളി
Story Dated: Sunday, December 15, 2013 06:36 hrs EST  
PrintE-mail



ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ബി ജെ പിയുടെ വാഗ്ദാനം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സൗരവ് ഗാംഗുലി തള്ളി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലന്നെും തന്‍്റെ മേഖല ക്രിക്കറ്റാണെന്നും അദ്ദഹേം വ്യക്തമാക്കി.
അധികാരത്തിലത്തെിയാല്‍ കായിക മന്ത്രിയാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഗാംഗുലിയെ ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ ക്ഷണിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.