കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ
Story Dated: Sunday, December 15, 2013 04:56 hrs UTC  
PrintE-mailഅടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ. സഖ്യം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജനറല്‍ കൗണ്‍സില്‍ കരുണാനിധിയെ ചുമതലപ്പെടുത്തിയിരുന്നു.ചെന്നൈയില്‍ ചേര്‍ന്ന ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധിയാണ് തീരുമാനം പ്രഖ്യാപിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.