You are Here : Home / News Plus

പൊലീസിലെ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, November 11, 2017 08:19 hrs UTC

പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. വേലി തന്നെ വിളവ് തിന്നരുത്. കേരളാപൊലീസിലും ചിലര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. പൊലീസിന്‍റെ മനസ്സ് ജനങ്ങള്‍ക്കൊപ്പമാകണമെന്നും പിണറായി പറഞ്ഞു. പൊലീസ് സേനയില്‍ വനിതാപ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് പൊലീസ് കൊണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More