You are Here : Home / News Plus

ചെന്നൈയില്‍ യുവതിയെ വീടിനുള്ളിലിട്ട് ചുട്ട് കൊന്നു

Text Size  

Story Dated: Tuesday, November 14, 2017 08:46 hrs UTC

ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു; രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. യുവതിയുടെ പുറകെ കാലങ്ങളായി നടക്കുന്നയാളാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിലെ ആഡമ്പാക്കത്തിലാണ് സംഭവം. മരിച്ചത് ഇന്ദുജയെന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More