You are Here : Home / News Plus

കക്കാടംപൊയിലിലെ പാർക്ക് തൊഴിൽവകുപ്പിന്‍റെ രജിസ്ട്രേഷനെടുത്തു

Text Size  

Story Dated: Friday, November 24, 2017 07:22 hrs UTC

വിവാദങ്ങൾക്കൊടുവിൽ കക്കാടംപൊയിലിലെ നാച്ചുറോ പാർക്ക് തൊഴിൽവകുപ്പിന്‍റെ രജിസ്ട്രേഷനെടുത്തു. തൊഴിൽവകുപ്പിന്‍റെ അംഗീകാരമില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പി വി അൻവർ എം എല്‍എ രജിസ്ട്രേഷനെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.