You are Here : Home / News Plus

ടെസ്റ്റിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതിഹാസനേട്ടം

Text Size  

Story Dated: Wednesday, December 06, 2017 12:31 hrs UTC

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കുന്ന ടീമെന്ന റെക്കോര്‍ഡ് റിക്കിപോണ്ടിംഗിന്റെ ഓസ്ട്രേലിയയുടെ നേട്ടത്തിനൊപ്പം കോഹ്‌‌‌‌ലിയും കൂട്ടരുമെത്തി. തുടര്‍ച്ചയായി 9 ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ സംഘം ഇതിഹാസം രചിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയ്ക്കെതിരെ തുടങ്ങിയ പരമ്പര നേട്ടമെന്ന അശ്വമേഥം കോഹ്‌ലിയും കൂട്ടരും ഒരിക്കല്‍ കൂടി ശ്രീലങ്കയ്ക്കെതിരെ സ്വന്തമാക്കുകയായിരുന്നു. 2005 08 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയ ഒന്‍പത് പരമ്പരകള്‍ വിജയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More