You are Here : Home / News Plus

ജനങ്ങളോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി

Text Size  

Story Dated: Wednesday, January 10, 2018 04:02 hrs EST

ആകാശ യാത്ര വിവാദത്തില്‍ ജനങ്ങളോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി. ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് അതീവ ഗുരുതരമാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇത്തരം വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വി.ടി. ബൽറാമിനെതിരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബൽറാമിന്റെ വിഷയത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More