You are Here : Home / News Plus

തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കുന്നു

Text Size  

Story Dated: Wednesday, January 10, 2018 04:07 hrs EST

തമിഴ്‌നാട്ടില്‍ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു. ഇതിനായുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസായാല്‍ വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ സമരം തുടരുമ്പോഴാണ് എം.എല്‍.എമാര്‍ സ്വന്തം ശമ്പളം ഇരട്ടിയാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.