You are Here : Home / News Plus

ഐ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് പരിക്ക്

Text Size  

Story Dated: Wednesday, January 10, 2018 09:11 hrs UTC

ആപ്പിള്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഐ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. സൂറിച്ചിലെ ബഹന്‍ഹോഫ്‌സ്ട്രസ്സയിലെ സ്റ്റോറിലുണ്ടായിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോണില്‍ നിന്നും വേര്‍പ്പെടുത്തി വച്ചിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ നന്നാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ കൈയ്ക്ക് പൊള്ളലേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More