You are Here : Home / News Plus

മുഖ്യമന്ത്രിയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി

Text Size  

Story Dated: Thursday, January 11, 2018 03:32 hrs EST

മുഖ്യമന്ത്രിയെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാം. ദുരിതാശ്വാസഫണ്ട് മുൻപും ഇത്തരം യാത്രകൾക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും താൻ പറഞ്ഞിട്ടാണ് റവന്യൂസെക്രട്ടറി ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിർ‍ത്തിട്ടില്ല. മുഖ്യമന്ത്രി വന്നത് കൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയത്. വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.